Navigating Investment Strategies Amidst Global Economic Changes

In today’s dynamic world, economic changes are occurring at a rapid pace, creating unique challenges and opportunities for investors. Global events, including rising inflation, fluctuating interest rates, and geopolitical tensions, are reshaping the investment landscape. In this blog, we will explore how investors can effectively navigate their strategies amidst these ongoing changes. Understanding the Global […]

നിലവിലെ ഹെൽത്ത് ഇൻഷുറൻസിൽ തൃപ്തനല്ലെ ? പോർട്ട് ചെയ്യാം ,മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാം….

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ സേവനത്തിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ ,കൂടുതൽ മികച്ചതെന്ന് തോന്നുന്ന കമ്പനിയിലേക്ക് തികച്ചും സൗജന്യമായി തന്നെ പോർട്ട് ചെയ്യാം . മൊബൈൽ നമ്പർ പോർട്ട് ചെയ്ത് നിലവിലെ നമ്പർ മാറാതെ തന്നെ മറ്റൊരു കമ്പനിയുടെ സേവനം തിരഞ്ഞെടുക്കുന്ന പോലെ ഇൻഷുറൻസിലും ഇത് സാധ്യമാണ് . ഇൻഷുറൻസ് റെഗുലേറ്ററായ IRDAI -യുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച രാജ്യത്തെ എല്ലാ ആരോഗ്യ പോളിസികളിലും സൗജന്യ പോർട്ടിങ് സാധ്യമാണ് . ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല പഴയ പോളിസിയിലെ ആനുകൂല്യങ്ങളും നേട്ടങ്ങളും […]

മാസം വെറും 500 രൂപ മാറ്റി വെച്ച് ഉയർന്ന പെൻഷൻ

കേവലം കുറച്ച് ശതമാനം പേർ മാത്രമായി അനുഭവിച്ച് പോന്നിരുന്ന റിട്ടയർമെന്റ് ലൈഫ് ഇന്ന് ഇപ്പോൾ ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം കൂടിയാണ് . ചെറിയ തുക വരുമാനത്തിൽ നിന്ന് മാറ്റി വെച്ച് ഉയർന്ന പെൻഷൻ ഉറപ്പാക്കുകയാണ് mutual fund sip . ഇന്നത്തെ കാലത്ത് വളരെ പ്രചാരമേറിയതും ചർച്ച ചെയ്യുന്നതും ആയ നിക്ഷേപ മാർഗമാണ് മ്യൂച്ചൽ ഫണ്ടും ഇതിലെ sip ( സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) മാതൃകയിലുള്ള നിക്ഷേപ രീതിയും . ഒരു നിശ്ചിത കാലയളവിലേക്ക് കൃത്യമായ ഇടവേളകളിൽ […]

നിക്ഷേപം പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ ….!

നമ്മുടെ വരുമാനം , സേവിങ്സ്, ഇൻവെസ്റ്റ്മെന്റ് എന്നതിലൊക്കെ ചെയ്തിരിക്കേണ്ട കുറെ കാര്യങ്ങൾ നമുക്ക് അറിയാം . എന്നാൽ ഒരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ ചെയ്യുന്ന നിക്ഷേപകൻ ഒഴിവാക്കിയിരിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത് . 1 – വലിയ തുക കയ്യിൽ വന്നാലേ നിക്ഷേപമൊക്കെ നടക്കൂ …. ചില ആളികളോട് നിക്ഷേപത്തെപ്പറ്റി പറയുമ്പോഴൊക്കെ പറയാറുണ്ട് അതിനൊക്കെ വലിയ തുക കയ്യിൽ വേണ്ടേ … അങ്ങനെയൊക്കെ കയ്യിൽ വരട്ടെ …. എന്നൊക്കെ . മാസം കുഴപ്പമില്ലാത്തൊരു സംഖ്യ വരുമാനം വരുന്നവരായിരിക്കും […]

Dreamiens LLP Contest Winners

തിരഞ്ഞെടുക്കപ്പെട്ട 99 വിജയികൾ കൊറോണ രക്ഷക് വിജയികൾ SL No Name Place 1 Rajeev P Farook Collage 2 Kamaluddin Pk Farook Collage 3 Mohiyudeeen Tirurangadi 4 Suresh Kumar Meendathuur 5 Anil kumar irimbium 6 Suresh Unknown 7 Amarjith p Feroke 8 Riyas neroth sm. Street Calicut 9 Muralidharan Malappuram 10 Manoj Mk Unknown 11 Abdul Rasheed Unknown […]

NRI Money Mistakes

പ്രവാസിയും കുടുംബാംഗങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടാതിരിക്കാൻ തീർച്ചയായും ഇവ ചെയ്തിരിക്കണം ” പ്രവാസികൾ അയക്കുന്ന പണത്തിൻ്റെ ഏറിയ പങ്കും ജീവിത നിലവാരം ഉയർത്തുന്നതിനാണ് അവരുടെ കുടുംബം ചെലവഴിക്കുന്നത് “ രണ്ട് സ്ഥലങ്ങളാണ് ഒരു പ്രവാസയുടെ ജീവിതത്തിലുള്ളത്. ഒന്ന് പ്രവാസ ജീവിതവും മറ്റൊന്ന് അയാളുടെ കുടുംബവും. ഒരാൾ പണം സമ്പാദിക്കുമ്പോൾ മറ്റു കൂട്ടർ അത് ചെലവാക്കുന്നു. എന്നാൽ ഇന്ന് മിക്ക പ്രവാസികൾക്കും സംഭവിക്കുന്ന പോലെ അവരുടെ വരുമാനം നിലക്കുന്ന സാഹചര്യത്തിൽ തുടർന്ന് ജീവിക്കാനുള്ള വഴി കണ്ടെത്തേണ്ടതിൻ്റെ പ്രാഥമിക ചുമതല നാട്ടിൽ […]

How to become rich

ആഗ്രഹം കൊണ്ട് മാത്രം ധനികനാകാൻ കഴിയില്ല …! ഈ പറയുന്ന പ്ലാനുകൾ പിന്തുടരൂ.. നിങ്ങൾക്കും ധനികനാകാം. ” നമ്മളറിയുന്ന പല കോടീശ്വരന്മാരും കൈയിലുള്ള തുച്ഛമായ പണം അതി വിദഗ്ധമായി മാനേജ് ചെയ്ത് വിജയം കൈവരിച്ചവരാണ് “ ധനികരാകണം എന്ന് അതിയായ ആഗ്രഹമുള്ളവരാണ് ഭൂരിപക്ഷം ആളുകളും അതിന് വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് എന്നിട്ടും എല്ലാവരും ധനികരാകുന്നില്ല . അല്ലെങ്കിൽ എങ്ങനെ ധനികരാകാം എന്ന് ബഹുഭൂരിപക്ഷത്തിനും അറിയില്ല “ഒരു ചെറിയ ചോര്‍ച്ചപോലും വലിയ ഒരു കപ്പലിനെ മുക്കാന്‍ കഴിയുമെന്നറിയുക” പലരും സമ്പന്നരാകുന്നത് അവരുടെ […]

Manage your finance in 3 simple ways

“അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ ഉടനെ തന്നെ ആവശ്യമുള്ള സാധനങ്ങൾ വിൽക്കേണ്ടി വരും.” ഒട്ടുമിക്ക ആൾക്കാർക്കും ഉള്ള ഒരു സംശയമാണ് സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യുക എന്നത്. സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യുക എന്നത് അറിയുന്ന ഒരാൾക്ക് മാത്രമേ ജീവിതത്തിൽ സമ്പത്ത് ഉണ്ടാക്കാൻ അത് നിലനിർത്താനും സാധിക്കുകയുള്ളൂ. അല്ലാത്തവർക്ക് വരുമാനം വെറും കണ്ണുനീർ പോലെ യും ചിലവുകൾ വിയർപ്പുതുള്ളികൾ പോലെയും ആവും. കണ്ണുനീർത്തുള്ളി നമ്മുടെ കണ്ണിൽ നിന്ന് മാത്രമേ വരുന്നുള്ളൂ വിയർപ്പുതുള്ളികൾ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും […]

5 important reasons for taking a health insurance

ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്ത വ്യക്തിയുടെയും കുടുംബത്തിന്റെയും സമ്പത്തിനും സ്വത്തിനും കാവലായാണ് ഇൻഷുറൻസ് കമ്പനി പ്രവർത്തിക്കുന്നത്. ഹെൽത്ത് ഇൻഷുറൻസ് അത് ഒരു സാമ്പത്തിക പരിചയാണ് നിങ്ങളുടെ സാമ്പത്തിക അടിത്തറ തകരാതിരിക്കാനുള്ള പരിച .ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്ത വ്യക്തിയുടെയും കുടുംബത്തിന്റെയും സമ്പത്തിനും സ്വത്തിനും കാവലായാണ് ഇൻഷുറൻസ് കമ്പനി പ്രവർത്തിക്കുന്നത്. അവർക്ക് സംഭവിക്കുന്ന അപ്രതീക്ഷിത ഹോസ്പിറ്റൽ ചിലവുകളിൽ നിന്നും കമ്പനി ആ കുടുംബത്തെ സംരക്ഷിക്കുന്നു. 1. ആരോഗ്യമാണ് സമ്പത്ത് : നമ്മൾ നമ്മുടെ തന്നെ പ്രധാനപ്പെട്ട സ്വത്താണ്, മറ്റുള്ള […]

× Chat with Us!