ജീവനും ആരോഗ്യവും !

ഇപ്പോൾ നമുക്ക് ചുറ്റും മനുഷ്യൻ ഏറ്റവും വിലപ്പെട്ട ഈ രണ്ടു കാര്യങ്ങൾക്കും വൻ ഭീഷണിയാണ് നിലവിൽ ഉള്ളത് . ജീവിത ശൈലീ രോഗങ്ങൾ , കാൻസർ പോലുള്ള മാരക രോഗങ്ങൾ,പകർച്ചവ്യാധികൾ എന്നിവയെല്ലാം വഴി മരണവും രോഗങ്ങളും നമുക്ക് തൊട്ടടുത്തുണ്ട് . ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളെ പൂർണമായും ഒഴിവാക്കാൻ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ കഴിയില്ല . എന്നാൽ ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിക്കെ ഒരു പരിധി വരെ നികത്താനാകും . അത് കൊണ്ട് തന്നെ ചികിത്സയും മരണവും […]

2024 ൽ സാമ്പത്തിക സുരക്ഷാ ഉറപ്പാക്കാൻ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

2024 ൽ സാമ്പത്തിക സുരക്ഷാ ഉറപ്പാക്കാൻ 5 കാര്യങ്ങൾ ശ്രദ്ധിക്കാം ജീവിതം സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതുവർഷത്തിൽ ചില തീരുമാനങ്ങൾ എടുക്കാം ; അത് നടപ്പിലാക്കാം . Step – 1സമഗ്രമായ സാമ്പത്തിക പ്ലാൻ പുതുവർഷത്തിൽ പുതിയ നിക്ഷേപങ്ങൾ തുടങ്ങും മുമ്പ് കുടുംബാങ്ങങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സാമ്പത്തിക പ്ലാൻ ഉണ്ടാക്കണംനിലവിൽ ഉള്ള നിക്ഷേപങ്ങൾ , ആസ്തി, ബാധ്യത , വരുമാന മാർഗങ്ങൾ , ചെലവ് തുടങ്ങിയവയൊക്കെ പ്ലാനിൽ വ്യക്തമാക്കണം . നിലവിലുള്ള നിക്ഷേപങ്ങൾ […]

× Chat with Us!