മ്യൂച്ചൽ ഫണ്ട് ശെരിയാണ്…! നിങ്ങളുടെ കാര്യത്തിലോ…?
അടുത്ത കാലങ്ങളിലായി മ്യൂച്ചൽ ഫണ്ട് സഹീഹേ..എന്ന ക്യാമ്പയിൻ സാധാരണക്കാർക്കിടയിൽ മികച്ച രീതിയിൽ ബോധവൽക്കരണം നടത്തി വരുന്നുണ്ട്. ഇത് സാധാരണക്കാർക്കിടയി ഈ ഒരു നിക്ഷേപമാർഗം ചർച്ച ചെയ്യപ്പെടാനും കൂടുതൽ പഠിച്ച് അതിലേക്ക് നിക്ഷേപം നടത്തി സമ്പത്ത് സൃഷ്ടിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നു. ഇതിന് നേതൃത്വം നൽകുന്നത് ആംഫി ( അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട് ഇൻ ഇന്ത്യ -AMFI )യാണ്. മ്യൂച്ചൽ ഫണ്ട് ബിസിനസിന്റെ വളർച്ചക്കും അസറ്റ് മാനേജ്മെന്റിന്റെ കമ്പനികൾക്കും വിതരണക്കാർക്കും , ഒപ്പം നിക്ഷേപകർക്കും കൂടി പ്രവർത്തിക്കുന്ന മ്യൂച്ചൽ […]